Home Uncategorized ക്വാഡ് റിയര്‍ ക്യാമറയുമായി സാംസങ് ഗാലക്സി എം12 അവതരിപ്പിച്ചു

ക്വാഡ് റിയര്‍ ക്യാമറയുമായി സാംസങ് ഗാലക്സി എം12 അവതരിപ്പിച്ചു

ഗാലക്സി എം11 സ്മാര്‍ട്ഫോണിന്റെ പിന്‍ഗാമിയായി എം12 സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി സാംസങ്. ക്വാഡ് റിയര്‍ ക്യാമറയോടുകൂടി പുറത്തിറങ്ങുന്ന ഫോണില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് സ്‌ക്രീനാണുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ വശത്തായി നല്‍കിയിരിക്കുന്നു. 6000 എംഎഎച്ച് ബാറ്ററിയാണ് ഈ പുത്തന്‍ ഫോണിനുള്ളത്. 720 x 1600 പിക്സല്‍ റസലൂഷനുള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ടിഎഫ്ടി ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേയാണിതിന്. എക്സിനോസ് 850 പ്രൊസസര്‍ ചിപ്പിനെ പോലുള്ള ഒരു ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പാണ് ഉപയോഗിച്ചിട്ടുള്ളത്.

3ജിബി/32 ജിബി, 4ജിബി/ 128 ജിബി വേരിയന്റുകളിലാണ് ഫോണ്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാനാവും. ക്വാഡ് റിയര്‍ ക്യാമറയില്‍ 48 എംപി, അഞ്ച് എംപി അള്‍ട്രാ വൈഡ് ക്യാമറ, രണ്ട് എംപി മാക്രോ സെന്‍സര്‍, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. എട്ട് മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. ഫോണിന്റെ വില കമ്ബനി വെളിപ്പെടുത്തിയിട്ടില്ല. വിയറ്റ്നാമിലെ സാംസങ് വെബ്സൈറ്റില്‍ ഫോണ്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും ആ ലിങ്ക് പിന്നീട് പിന്‍വലിച്ചു. അട്രാക്റ്റീവ് ബ്ലാക്ക്, എലഗന്റ് ബ്ലൂ, ട്രെന്‍ഡി എമറാള്‍ഡ് ഗ്രീന്‍ എന്നീ നിറങ്ങളിലുള്ള ഫോണുകളാണ് സാംസങ് വിയറ്റ്നാം വെബ്സൈറ്റില്‍ കാണിച്ചിരുന്നത്.

RELATED ARTICLES

സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വിമര്‍ശം; പ്രചരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു: ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി...

പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്ക് ഇന്നുമുതല്‍ വാ​ക്സി​നേ​ഷ​ന് ര​ജി​സ്റ്റര്‍ ചെയ്യാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ എന്നിയാം

ദില്ലി: രാജ്യത്ത് പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്കുളള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കുന്നതാണ് . വൈകിട്ട്മുതല്‍ കൊവിന്‍ ആപ്പിലോ, ആ​രോ​ഗ്യ​സേ​തു ആപ്പ് മു​ഖേ​ന​യോ ആണ് വാക്സിനേഷന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ...

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വിമര്‍ശം; പ്രചരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു: ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി...

പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്ക് ഇന്നുമുതല്‍ വാ​ക്സി​നേ​ഷ​ന് ര​ജി​സ്റ്റര്‍ ചെയ്യാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ എന്നിയാം

ദില്ലി: രാജ്യത്ത് പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്കുളള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കുന്നതാണ് . വൈകിട്ട്മുതല്‍ കൊവിന്‍ ആപ്പിലോ, ആ​രോ​ഗ്യ​സേ​തു ആപ്പ് മു​ഖേ​ന​യോ ആണ് വാക്സിനേഷന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ...

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന...

Recent Comments