Home KERALA പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ജീപ്പ് പിന്നോട്ടുരുണ്ടു; ജീപ്പിനും ഭിത്തിക്കുമിടയില്‍ കുടുങ്ങിയ വീട്ടമ്മ മരിച്ചു

പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ജീപ്പ് പിന്നോട്ടുരുണ്ടു; ജീപ്പിനും ഭിത്തിക്കുമിടയില്‍ കുടുങ്ങിയ വീട്ടമ്മ മരിച്ചു

കൊട്ടാരക്കര : വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ജീപ്പിനും ഭിത്തിക്കിടയില്‍ ഞെരുങ്ങി വീട്ടമ്മ മരിച്ചു.
കിളിമാനൂര്‍ പുളിമാത്ത് കൊടുവാഴന്നൂര്‍ ശീമവിള മേലതില്‍ പുത്തന്‍വീട്ടില്‍ സോമന്റെ ഭാര്യ സുഭദ്ര (57) ആണു മരിച്ചത്.

ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. സുഭദ്ര മകളുടെ ഭര്‍ത്താവിന്റെ വീടായ വിലങ്ങറ കൊച്ചാലുംമൂട് കൃഷ്ണകൃപയില്‍ എത്തിയതായിരുന്നു. വീടിന്റെ ഗേറ്റിനു മുന്നില്‍ ബന്ധുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു സുഭദ്ര.

ജീപ്പ് വരുന്നതു കണ്ട് ഓടി മാറാന്‍ ശ്രമിച്ചെങ്കിലും ഭിത്തിക്കും ജീപ്പിനുമിടയില്‍ കുടുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

RELATED ARTICLES

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ...

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന...

സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348,...

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വിമര്‍ശം; പ്രചരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു: ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി...

പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്ക് ഇന്നുമുതല്‍ വാ​ക്സി​നേ​ഷ​ന് ര​ജി​സ്റ്റര്‍ ചെയ്യാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ എന്നിയാം

ദില്ലി: രാജ്യത്ത് പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്കുളള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കുന്നതാണ് . വൈകിട്ട്മുതല്‍ കൊവിന്‍ ആപ്പിലോ, ആ​രോ​ഗ്യ​സേ​തു ആപ്പ് മു​ഖേ​ന​യോ ആണ് വാക്സിനേഷന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ...

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന...

Recent Comments