പുലർച്ചെ 3.10നാണ് സംഭവം. ചില സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി കണ്ടത്തിയത്.
ഏറ്റവും അടുത്തുള്ള വിമാനത്താവളം എന്ന നിലയ്ക്കാണ് നെടുമ്പാശ്ശേരിയിൽ അടിയന്തരമായി വിമാനം ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിലേക്ക് എത്തിക്കുകയും ചെയ്തു. കരിപ്പൂരിൽ ഇറങ്ങാൻ അരമണിക്കൂർ ബാക്കി നിൽക്കെയാണ് വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കിയത്
റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ് പ്രസ് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കി.
RELATED ARTICLES