Home KERALA

KERALA

സംസ്ഥാനത്ത് ഇന്ന് 6194 പേർക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു

എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286,...

സംസ്ഥാനത്ത് ഇന്ന് 5063 പേർക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു.

കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247,...

ഓപ്പറേഷന്‍ നടത്തുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് ആശുപത്രി ഡോക്ടര്‍ അറസ്റ്റില്‍

കോട്ടയം : വൈക്കം ഗവണ്‍മെന്റ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ് ആറിനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.

പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ജീപ്പ് പിന്നോട്ടുരുണ്ടു; ജീപ്പിനും ഭിത്തിക്കുമിടയില്‍ കുടുങ്ങിയ വീട്ടമ്മ മരിച്ചു

കൊട്ടാരക്കര : വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ജീപ്പിനും ഭിത്തിക്കിടയില്‍ ഞെരുങ്ങി വീട്ടമ്മ മരിച്ചു.കിളിമാനൂര്‍ പുളിമാത്ത് കൊടുവാഴന്നൂര്‍ ശീമവിള മേലതില്‍ പുത്തന്‍വീട്ടില്‍ സോമന്റെ ഭാര്യ സുഭദ്ര (57) ആണു മരിച്ചത്.

Most Read

സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വിമര്‍ശം; പ്രചരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു: ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി...

പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്ക് ഇന്നുമുതല്‍ വാ​ക്സി​നേ​ഷ​ന് ര​ജി​സ്റ്റര്‍ ചെയ്യാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ എന്നിയാം

ദില്ലി: രാജ്യത്ത് പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്കുളള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കുന്നതാണ് . വൈകിട്ട്മുതല്‍ കൊവിന്‍ ആപ്പിലോ, ആ​രോ​ഗ്യ​സേ​തു ആപ്പ് മു​ഖേ​ന​യോ ആണ് വാക്സിനേഷന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ...

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന...