Home Uncategorized

Uncategorized

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റും. മകൾ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പിപി ഇ കിറ്റ് ധരിച്ചാണ് വോട്ട്...

നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു

വൈക്കം: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം.2012ല്‍ പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ‘ഇവന്‍ മേഘരൂപന്‍...

ടൊവിനോ ചിത്രം ‘കള’ നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’ നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം 97 കാലഘട്ടത്തില്‍...

ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍; ലഭിച്ചത് തൈര്

ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്സ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ലിയുവെന്ന ചൈനീസ് യുവതിക്ക് ലഭിച്ചത് ആപ്പിള്‍ രുചിയുള്ള തൈര് പാനീയം. 1500 ഡോളറിന് ഐഫോണിന് ഓര്‍ഡര്‍ കൊടുത്ത യുവതിക്ക്...

മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊന്നു

കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയിലാണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനു നേര്‍ക്ക് പൊന്തക്കാട്ടില്‍ നിന്നു പുലി ചാടി വീഴുകയായിരുന്നു. ചാടി വീണ പുലി മകള്‍...

ആനുകൂല്യങ്ങൾ ലഭിച്ചില്ല തീകൊളുത്തിയ റിട്ട. എ.എസ്.ഐ.മരിച്ചു

പോലീസ് വകുപ്പിൽ നിന്നും സേവന കാലത്തെ ആനുകൂല്യങ്ങൾ ലഭിക്കാത്ത നിരാശയിൽ കോട്ടയം നഗരമധ്യത്തിൽ പരസ്യമായി ജീവനൊടുക്കാൻ ശ്രമിച്ച റിട്ട. എ എസ് ഐ ഇന്ന് പുലർച്ചെ ഒന്നരയോടെ കോട്ടയം മെഡിക്കൽ...

ക്വാഡ് റിയര്‍ ക്യാമറയുമായി സാംസങ് ഗാലക്സി എം12 അവതരിപ്പിച്ചു

ഗാലക്സി എം11 സ്മാര്‍ട്ഫോണിന്റെ പിന്‍ഗാമിയായി എം12 സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി സാംസങ്. ക്വാഡ് റിയര്‍ ക്യാമറയോടുകൂടി പുറത്തിറങ്ങുന്ന ഫോണില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് സ്‌ക്രീനാണുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ വശത്തായി നല്‍കിയിരിക്കുന്നു. 6000...

50- മത്തെ വയസ്സിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും അടിമപ്പെട്ട് രോഗിയായി നടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്!

120 വയസ്സാണ് മനുഷ്യന്റെ പൂർണായുസ്സ്. 33 വയസ്സ് വരെ ഹ്രസ്വായുസ്സും, 66 വയസ്സ് വരെ മദ്ധ്യായുസ്സും, 99 വയസ്സ് വരെ ദീർഘായുസ്സും ആണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്.എന്നാൽ ഇന്ന് 60 വയസ്സുള്ള ഒരാളെ...

Most Read

സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വിമര്‍ശം; പ്രചരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു: ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി...

പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്ക് ഇന്നുമുതല്‍ വാ​ക്സി​നേ​ഷ​ന് ര​ജി​സ്റ്റര്‍ ചെയ്യാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ എന്നിയാം

ദില്ലി: രാജ്യത്ത് പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്കുളള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കുന്നതാണ് . വൈകിട്ട്മുതല്‍ കൊവിന്‍ ആപ്പിലോ, ആ​രോ​ഗ്യ​സേ​തു ആപ്പ് മു​ഖേ​ന​യോ ആണ് വാക്സിനേഷന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ...

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന...